* ഭക്ഷണ ശേഷം ഒരു ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് തിളക്കം വരാന് വളരെ നല്ലതാണ്.
* സോഡാക്കാരവും അല്പം നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം എടുത്ത് വിരലുകളുപയോഗിച്ചു പല്ലു തേച്ചാല്‍ പല്ലുകള്‍ തിളക്കമാര്‍ന്നതാകും.
* ആര്യവേപ്പില ഉണക്കിപ്പൊടിച്ച് പല്ലു തേയ്ക്കുക.
* പല്ലുകള്‍ വെളുത്തു സുന്ദരമാകാന്‍ പഴുത്ത പ്ലാവിലകൊണ്ടു പല്ലുതേയ്ക്കുക.
* രാവിലെയും രാത്രിയിലും പതിവായി പല്ലുതേയ്ക്കുക.
* മാവില, ഇന്തുപ്പ് എന്നിവ കുടംപുളി ചുട്ടെടുത്തതും കൂട്ടി പല്ലു തേയ്‌ക്കുക.
* പേസ്റ്റിനോടൊപ്പം അല്പം ബേക്കിംഗ് സോഡാ കൂടി ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലുകള്‍ക്ക് നല്ല തിളക്കവും നിറവും ലഭിക്കുന്നു.

No comments:
Post a Comment