കഴിക്കേണ്ട വിധം"
"അതിരാവിലെ എഴുന്നേറ്റ് മരവാഴയുടെ 4 ഇലകള്‍ കഴുകിയെടുത്ത് അല്‍പ്പം വെള്ളവും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് അരിച്ച് എടുക്കുക.അതിനുശേഷം വെറും വയറ്റില്‍ അത് മുഴുവനായും കുടിക്കുക. ഇങ്ങനെ തുടര്‍ച്ചയായി 4 ദിവസം കഴിക്കുക. ഒരു മണിക്കൂറിനു ശേഷമേ മറ്റെന്തെങ്കിലും കഴിക്കാവൂ.. ഇത് കഴിക്കുന്ന ദിവസങ്ങളില്‍ ശരീരത്തിന് ചെറിയ തളര്‍ച്ച തോന്നാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മൂത്രത്തില്‍കൂടി അല്‍പ്പം രക്തം കലര്‍ന്ന് പോകാനും സാധ്യതയുണ്ട്. ഇത് എന്‍റെയും ഞാന്‍ പറഞ്ഞു കേട്ടവരുടെയും അനുഭവമാണ് എഴുതിയത്. എല്ലാവര്‍ക്കും സംഭവിക്കണമെന്നില്ല. "

പ്ലാവില്‍ ഉണ്ടാകുന്ന മരവാഴ തന്നെയാണ് വേണ്ടത്.
No comments:
Post a Comment