Tuesday, 12 May 2015

കുപ്പമേനി ജ്യൂസും നല്ല വെന്ത വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു അല്പം ശുദ്ധമായ മഞ്ഞൾ പൊടിയും ചേർത്ത് കാച്ചി വറ്റിച്ചു എടുത്താൽ ഒന്നാംതരം മസ്സാജ് ഓയിൽ ആയി ... ത്വക് രോഗങ്ങള്ക്ക് നല്ലതാണ് ....കുട്ടികളെ തേച്ചു കുളിപ്പിക്കാനും ഉത്തമം. 
പോഷക സമ്പന്നമായ ഇലക്കറി എന്നതിന് പുറമേ നല്ലൊരു മരുന്നും...കൊള്ളാമല്ലോ കക്ഷി...


No comments:

Post a Comment