പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില വേര് പാലില്‍ അരച്ച് കഴിക്കുക.
ഒപ്പം കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്ത് പാലില്‍ കഴിക്കുക. അസുഖം പൂര്‍ണ്ണമായും മാറും.
കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. മരുന്ന് :
കൃഷ്ണ തുളസി ഇല ചാര്‍ - രണ്ടോ മൂന്നോ സ്പൂണ്‍
കഴ്ഞ്ചി കുരു - 3 എണ്ണം
നാടന്‍ കോഴിമുട്ട - 1 എണ്ണം ( നാടന്‍ കോഴിമുട്ടയില്‍ പ്രാണന്‍ ഉണ്ട് കുത്തി വെച്ച കോഴി മുട്ട വേണ്ട )
എള്ള് എണ്ണ - 50 മില്ലി
കഴഞ്ചികുരു നല്ലവണ്ണം പൊടിച്ചു ചൂര്‍ണം ആക്കി കോഴിമുട്ടയുടെ വെള്ള മാത്രം എടുത്തു അതോടൊപ്പം തുളസി ചാര്‍ ചേര്‍ത്തു നല്ലവണ്ണം മിക്സ് ചെയ്തു വെക്കുക . ഒരു പാനില്‍ എള്ള് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതില്‍ ഉണ്ടാക്കി വെച്ചരിക്കുന്ന മിക്സ് ഒഴിച്ച് സ്ക്രാമ്പില്‍ എഗ്ഗ് ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി രാവിലെ കഴിക്കുക. നീര്‍ കെട്ടു ഉള്ളവര്‍ 7 ദിവസം കഴിക്കുക . നീര്കെട്ടു കുറയാന്‍ തുടങ്ങും . ഒരു പ്രാവശ്യം കഴിച്ചില്‍ പിന്നീട് ഇത് മൂന്നു മാസം കഴിഞ്ഞു മാത്രമേ വീണ്ടും 7 ദിവസം കഴിക്കാം . മെന്‍സസ് ആയ പെന്‍ കുട്ടി കള്‍ക്ക് ഇത് മാസത്തില്‍ ഒരു പ്രാവശ്യം വീതം കൊടുത്താല്‍ ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാകാതെ ഗര്‍ഭാശയത്തെ കാക്കും .

No comments:
Post a Comment