ചുമ , കഫകെട്ട് , തൊണ്ട കാറപ്പ് , ശ്വാസം മുട്ടല്‍ , ഒച്ച അടവ് , എന്നിവ മാറുവാന്‍
ചുക്ക് -25 gm , കുരുമുളക് -20gm , തിപ്പലി -15gm , ഗ്രാമ്പൂ - 10gm ,ഏലയ്ക്ക -5gm , ഇവ വറുത്തു പൊടിച്ച്
അരിച്ചെടുത്ത് അരിച്ചെടുത്ത് അതില്‍ 50gm കല്കണ്ടം പൊടിച്ച് ചേര്‍ത്ത് , കുറേശ്ശെ കഴിക്കുക.

No comments:
Post a Comment