കണ്ടു കളയുന്ന ഔഷധം----എരുക്ക്
വേര് ,വേരിമ്മേല്‍ഉള്ള തൊലി, കറ,പുവ്വ്,ഇല എന്നീ എല്ലാഭാഗങ്ങളും ഔഷധം ആയിട്ടുള്ള ഈ ചെടി റോഡു വക്കുകള്‍-,പറമ്പുകള്‍ അമ്പലപറമ്പുകള്‍ എന്നിവിടങ്ങളില്‍ കാണാം. കാല്‍ വിരലുകളുടെ ഇടയില്‍മഴക്കാലത്ത് ഉണ്ടാകുന്ന പുഴുക്കടിക്ക് എരുക്കിന്‍റെ കറപുരട്ടുക .ഇലവാട്ടിപിഴിഞ്ഞ്നീര്ചെവിയില്‍ ഒഴിച്ചാല്‍ ചെവിക്കുത്തുമാറും ഇത് വാട്ടി ചൂട് പിടിച്ചാല്‍ വാതവേദന കുറയും.എരുക്കിന്‍റെ കറ പുരട്ടിയാല്‍ മൂലക്കുരു ചുരുങ്ങും
മാങ്ങ പഴുപ്പിക്കുമ്പോള്‍ ഇതിന്‍റെ ഇലകൂടെ ഇട്ടാല്‍ മാങ്ങാ പഴുക്കുമ്പോള്‍ നല്ല നിറംകിട്ടും

No comments:
Post a Comment