മുത്തശ്ശിക്ക് ഇപ്പോഴത്തെ സ്ത്രീകളെകാണുമ്പോള്‍ വലിയ വിഷമം ചീനഭരണിയില്‍
മാങ്ങാ വച്ചപോലെ--ഒരുപണിഎടുക്കില്ല തിന്നും ഉറങ്ങിയും ചീര്‍ത്ത് വരും
131 -വണ്ണം കുറക്കാന്‍---അഞ്ച്ഗ്രാം വെളുത്തുള്ളിഅരച്ചെടുത്ത് പശുവിന്‍പാലില്‍ ചേര്‍ത്ത് ഒരുമാസം മുടങ്ങാതെ കഴിക്കുക,കഴിക്കുന്നതിന് മുന്പും പിന്നീടും തുക്കം നോക്കുക
ദിവസവും രാവിലെ വെറും വയറ്റില്‍ അരഗ്ലാസ്സ് കുമ്പളങ്ങനീര് കുടിക്കുക
ഒരുഔണ്‍സ് തേനില്‍അരഔണ്‍സ് ചുടുവെള്ളംചേര്‍ത്ത് രാത്രി കിടക്കാന്‍ നേരത്ത്കുടിക്കുക രണ്ട്ആഴ്ചകൊണ്ട്ഫലംകിട്ടും
132ചിലരെകണ്ടാല്‍ സങ്കടം തോന്നും -നല്ല കാറ്റ്അടിച്ചാല്‍ വിഴും എന്ന്തോന്നും--ഉലക്കയില്‍ വസ്ത്രം ഉടുപ്പിച്ചപോലെ --അവര്‍ക്കിതാ ശരീര പുഷ്ടിക്ക് മരുന്ന്--പതിവായിഒരുഗ്ലാസ്സ് തെങ്ങിന്‍കള്ള് കുടിക്കുക[[നല്ലത്എവിടെകിട്ടാനാ]
കുരുകളഞ്ഞഈന്തപ്പഴം തേന്‍ചേര്‍ത്തുകഴിക്കുക,
ഉലുവചേര്‍ത്ത്കഞ്ഞിവച്ച്കുടിക്കുക
പൊന്നാംകണ്ണിചീര[കൊഴുപ്പ ]തുവരപരിപ്പ് എന്നീവപശുവിന്‍ നെയ്യും ചേര്‍ത്ത്തോരന്‍ വച്ച് പതിവായി കഴിച്ചാല്‍ശരീരംതടിക്കും
കയ്പ്പക്കഇടിച്ച്പിഴിഞ്ഞ നീര്25MLദിവസവും രാവിലെ കുടിക്കുക
പരുത്തിക്കുരുഉണക്കിപ്പൊടിച്ച്പാലില്‍കാച്ചികുടിക്കുക
ഗോതമ്പ് പാല്‍ക്കഞ്ഞിആയി കുടിക്കുക
133 പെണ്ണിന് നിറംകുറച്ചു കുറവാണ്--വേറെനോക്കാം----
ശരീരം വെളുക്കാന്‍ [വെളുക്കാന്‍തേച്ചത്പാണ്ട്ആയാല്‍ അതിനും മുത്തശ്ശിമരുന്ന് പറയേണ്ടിവരും]-
അശോകപ്പുവിട്ടു കാച്ചിയവെളിച്ചെണ്ണ തേച്ച്കുളിക്കക
ആപ്പിള്‍ പതിവായി കഴിച്ചാല്‍ തൊലിയുടെ നിറം മാറും[ദിവസവും ഒരാപ്പിള്‍വീതംകഴിച്ചാല്‍ വീട്ടില്‍ ഡോക്ടര്‍ വേണ്ടഎന്നൊരു ചൊല്ലുണ്ട്---ഡോക്ടറെ കളയാന്‍ വേണ്ടി ഡോക്ടറുടെ ഭാര്യ ദിവസവും ഓരോ ആപ്പിള്‍ കഴിക്കാന്‍ തുടങ്ങി]
കാരറ്റ്പിഴിഞ്ഞ നീരുംനാരങ്ങനീരും തേന്‍ചേര്‍ത്ത് കഴിക്കുക
മുതിരനെയ്യുംകൂട്ടികഴിക്കുക
നിലപ്പനകിഴങ്ങ്പശുവിന്‍പാലില്‍ചേര്‍ത്ത്കഴിക്കുക
134മുത്തശ്ശിയുടെ പന്ത്രണ്ട് പ്രസവവും ഇങ്ങനെആയിരുന്നു--അത് നാളെ

No comments:
Post a Comment