കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം....heart emoticon
*******************************************************
നിങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചിട്ടുണ്ടോ... കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് സൗന്ദര്യ പരീക്ഷണങ്ങള്‍ നിങ്ങള്‍ നടത്താറുണ്ടാകും. എന്നാല്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ജ്യൂസ് മിക്കവരും കുടിക്കാറില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന, പോഷകങ്ങളടങ്ങിയ കറ്റാര്‍വാഴയാണ് മാര്‍ക്കറ്റ് ട്രെന്‍ഡ്. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്. പച്ചപ്പപ്പായ കഴിക്കാറില്ലേ..? നമ്മുടെ വീട്ടില്‍ തന്നെ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും ഇത് ഉത്തമമാണ്. ഒട്ടേറെ ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള കറ്റാര്‍വാഴയെ ഇനി നിങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കരുത്. കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ 35 ഗുണം1/35 കറ്റാര്‍ വാഴ ജ്യൂസ് കറ്റാര്‍ വാഴ ചെടിയുടെ മദ്ധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കാം. ഇതില്‍ നിന്നും ശുദ്ധമായ ജെല്‍ വേര്‍തിരിക്കാം. ഈ ജെല്ലിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അങ്ങനെ
വൈറ്റമിന്‍സും മിനറല്‍സും ആന്റിയോക്‌സിഡന്റ്‌സിന്റെയും ആന്റി-ബയോട്ടിക്‌സിന്റെയും പവര്‍ ഹൗസാണെന്ന് ഇതിനെ പറയാം. കൂടാഥെ വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കേന്ദ്രവുമാണ്. കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോ
കറ്റാര്‍ വാഴ ജ്യൂസിന്റെ ഗുണങ്ങള്‍ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.
ആമവാതം ഒരു തരം സന്ധിവാതമാണ് ആമവാതം. ഇത് നിങ്ങളുടെ ശരീരം മുഴുവന്‍ ബാധിക്കുന്ന രോഗമാണ്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും കറ്റാര്‍വാഴ ജ്യൂസിന് കഴിയും.
മസിലുകള്‍ക്ക് കറ്റാര്‍വാഴ ജ്യൂസ് മസില്‍ വേദന സന്ധിവേദന എന്നിവ മാറ്റിതരും. ഇവയുടെ ജെല്‍ വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്.
ഹൃദയത്തിന് ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.
കൊളസ്‌ട്രോളിന്റെ അളവ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി
തടി കുറയ്ക്കും തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക. ഇത് ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിച്ചു കളയും.
പല്ലിന് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളും പരിഹരിക്കും.
വായ്‌നാറ്റം ഇതിന്റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.
പ്രമേഹം പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
വിഷാംശം നീക്കം ചെയ്യും കറ്റാര്‍വാഴയുടെ ജ്യൂസിന് വിഷാംശം പുറം തള്ളാനുള്ള കഴിവുണ്ട്. രാവിലെ വെറും വയറ്റില്‍ ജ്യൂസ് കുടിച്ചാല്‍ മതി.
മോണയുടെ ആരോഗ്യം മോണകളില്‍ ഇതിന്റെ ജെല്‍ തേക്കുന്നത് വേദനകളും ബാക്ടീരിയകളും നീക്കം ചെയ്യാന്‍ സഹായിക്കും. കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് മോണയുടെ ആരോഗ്യത്തിനും ഇന്‍ഫെക്ഷന്‍ അകറ്റാനും സഹായിക്കും.
കണ്ണിന് കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
നെഞ്ച് വേദന കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന മെഗ്നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കും. നെഞ്ച് വേദന, അലര്‍ജി എന്നിവയ്ക്ക് പരിഹാരമാകും.
അര്‍ബുദം കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സറിനോട് പൊരുതാന്‍ ശേഷിയുള്ളതാണ്.
പ്രതിരോധശേഷി ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
ചുമ, ജലദോഷം ജലദോഷം, ചുമ, പനി എന്നിവ പോലുള്ള രോഗങ്ങള്‍ക്ക് മികച്ച മരുന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ജ്യൂസ് ശരീരത്തെ തണുപ്പിക്കും.
ആസ്തമ തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്ക് പരിഹാരമാകും.
എയിജിങ് പ്രശ്‌നം ചര്‍മത്തിലെ എയിജിങ് പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണിത്.
സ്‌ട്രെച്ച് മാര്‍ക്ക്‌സ് കറ്റാര്‍ വാഴ ജ്യൂസ് സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാനും നിര്‍ജ്ജീവമായ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും സഹായിക്കും.
ഷേവ് ചെയ്താല്‍ പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്റെ ജെല്‍ പുരട്ടിയാല്‍ മതി.
മുഖക്കുരുവിന് മുഖക്കുരു മാറ്റാനും കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
വെയിലേറ്റ് പാടുകള്‍ മാറ്റാന്‍ വെയിലേറ്റ് ഉണ്ടാകുന്ന പാടുകളും ഇത് മാറ്റിതരും. സൂര്യപ്രകാശം ഏറ്റ് കോശങ്ങള്‍ നശിക്കുന്ന അവസ്ഥ ഉണ്ടാകാം. ഈ ഭാഗത്ത് കറ്റാര്‍ വാഴ ജ്യൂസ് പുരട്ടിയാല്‍ മതി.
മുറിവുണക്കാന്‍ മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
തൊണ്ടവേദന കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.
മുടി വളര്‍ച്ചയ്ക്ക് കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമ്‌സ് തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി മുടി തഴച്ചു വളരാന്‍ സഹായിക്കും.

പി.എച്ച് ബാലന്‍സ് കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലിന്‍ ഘടകം തലയോട്ടിലെ പി.എച്ച് ബാലന്‍സ് നിയന്ത്രിക്കുന്നു.
താരന്‍ താരന്‍ അകറ്റാനും ഇവ ഉപയോഗിക്കാം. ആന്റി-ഫംഗല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഹെയര്‍ കണ്ടീഷ്ണര്‍ ഹെയര്‍ കണ്ടീഷ്ണറായി കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം
കൈകള്‍ക്ക് കറ്റാര്‍ വാഴ ജ്യൂസിന്റെ കൂടെ ആല്‍ക്കഹോളും അല്‍പം എണ്ണയും ചേര്‍ത്ത മിശ്രിതം കൊണ്ട് കൈകള്‍ കഴുകാം. കൈ ശുചിയാക്കുകയും മൃദുവാക്കുകയും ചെയ്യും.
മലവിസര്‍ജ്ജനം കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജ്ജനം സുഗമമാക്കാന്‍ സഹായിക്കും.
കറ്റാര്‍ വാഴ പാക്ക് മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.
കറ്റാര്‍ വാഴ ഫ്രൂട്‌സ് പാക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പപ്പായയോ, പഴമോ, ആപ്പിളോ, ഓറഞ്ചോ ഏതെങ്കിലും ഒരെണ്ണം എടുക്കാം. ഫ്രൂട്ട് പേസ്റ്റില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇതിലേക്ക് ബദാം ഓയിലോ, ഗോതമ്പ് പൊടിയോ ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കാം. ഇത് മുഖത്ത് പുരട്ടാം
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.like emoticon
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...

No comments:
Post a Comment