Saturday, 31 October 2015

കേശവർദ്ധിനി

കേശവർദ്ധിനി .പേര് സൂചിപ്പിക്കുന്നത് പോലെതന്നെ മുടിവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അത്ഭുത ഔഷധ സസ്യമാണ് കേശവർദ്ധനി . മുടിവളർച്ചയെ സഹായിക്കുന്ന തൈലം മുണ്ഠാക്കാൻ കേശവർദ്ധിനി ഉപയോഗിക്കാം . കേശവർദ്ധിനിതൈലം ഉണ്ഠാക്കുന്ന വിധം ഇവിടെ വിവരിക്കുന്നു. കേശവർദ്ധിനി വേര് ഒഴിച്ചിട്ടിള്ള ഭാഗം നൂറ് (ഗാം അരച്ചെടുത്ത് ഇര്നൂറ് മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് തണുക്കാൻ വെച്ച് രണ്ഠ് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് ഒരമണിക്കൂർ കഴിഞ്ഞ് കുളിക്കുക . സോപ്പ് ,മറ്റ് കെമിക്കൽ ഉത്പ്ന്നങ്ങൾ മുതലായവ ഉപയോഗിക്കാതിരിക്കുക. മുടിവളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായതാണെന്ന് സ്വയം അനുഭവത്തിലൂടെ മനസ്സിലായാതണ് . ഈ സസ്യം പലസ്ഥലങ്ങളിലും കണ്ഠു വരുന്നു ഇതിൻറ്റെ പൂവിന് നല്ല സുഗന്ധമാണ് .

No comments:

Post a Comment