Wednesday, 25 March 2015

Total Cholesterol count - കുറക്കുന്നതിന്‌
ഏറ്റവും ഉത്തമമായ,
പാര്‍ശ്വഫലങ്ങളേശാത്ത മാര്‍ഗ്ഗം! heart emoticon
വേണ്ട സാധനങ്ങള്‍:
1. രണ്ട്‌ ടേബിള്‍സ്‌പൂണ്‍ തേന്‍
2. മൂന്ന്‌ ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചത്‌
3. പതിനാറ്‌ ഔണ്‍സ്‌ ചായവെള്ളം (മധുരം ചേര്‍ക്കാത്ത കട്ടന്‍ ചായ)
നിങ്ങള്‍ ചെയ്യേണ്ടത്‌: കാലത്തെഴുന്നേറ്റ്‌ പ്രാഥമികകര്‍ത്തവ്യങ്ങള്‍ കഴിഞ്ഞാലുടനെ ഇവ മൂന്നും കൂട്ടിച്ചേര്‍ത്ത്‌ കഴിക്കുക.
ഫലം: ആറ്‌ മണിക്കാണ്‌ കഴിച്ചതെങ്കില്‍ എട്ട്‌ മണിയോടെ, അതായത്‌ രണ്ട്‌ മണിക്കൂറിന്‌ ശേഷം, പത്ത്‌ ശതമാനം കണ്ട്‌ കുറഞ്ഞിരിക്കും.
നിങ്ങള്‍ കഴിക്കുന്ന പ്രകൃതിവിഭവങ്ങള്‍, വെറും:
1. കറികളില്‍ ചേര്‍ക്കുന്ന മസാലക്കൂട്ടിലെ ഒരു ഘടകം, കറുവാപ്പട്ട എന്ന സുഗന്ധവ്യഞ്‌ജനം.
2. തേന്‍, {പകൃതിയിലെ ഏറ്റവും മികച്ച ടോണിക്‌
3. നമ്മളേവരും നിത്യേന കഴിക്കുന്ന പാനീയമായ ചായ.
ഇവ മൂന്നും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ അത്ഭുതം!

No comments:

Post a Comment