Sunday, 1 March 2015

തേൻ ആരോഗ്യത്തിന്
1. തേനിൽ antioxidants ഉണ്ട്. അത് ശരീരത്തിലെ വിവിധ പ്രവര്ത്തനങ്ങളുടെ ഭാഗം ആയി ഉണ്ടാകുന്ന free radicals (free radicals are responsible for a lot of diseases including cancer)
നെ ഇല്ലാതാക്കാൻ നല്ലതാണ്.
2. തേനിനു antiviral and antibacterial properties ഉണ്ട്.
3. Honey ചുമക്കും തൊണ്ട വേദനക്കും നല്ല മരുന്നാണ്. തൊണ്ട വേദന ഉണ്ടാക്കുന്ന ബാക്ടീരിയ യെ നശിപ്പിക്കാൻ തേനിനു കഴിവുണ്ട്.
3. മുറിവ് ഉണങ്ങാൻ നല്ലതാണ്.
4. anti-ageing properties ഉണ്ട്.
5. ചെറുതേൻ നു ഗുണങ്ങൾ കൂടുതൽ ഉണ്ട്. ചെറിയ തെനീച്ച ഔഷധ ഗുണമുള്ള ചെറിയ പൂക്കളിൽ നിന്ന് പൂമ്പൊടി എടുത്തു തേൻ ഉണ്ടാക്കുന്നത് കൊണ്ട് ആണ് ഔഷധ ഗുണം കൂടുതൽ ഉള്ളത്.
6. തേനീച്ചകൾ പരാഗണത്തിനു സഹായിക്കുന്നു. തേനീച്ചകൾ ഇല്ലാതെ ആയാൽ പരാഗണം നടക്കാതെ വിള ഉത്പാദനം കുറയുകയും അത് വഴി ക്ഷാമത്തിലേക്കും മനുഷ്യര് ഭൂമിയില നിന്ന് ഇല്ലാതെ ആവുന്നതിനും 4 വര്ഷം മതി. അത് കൊണ്ട് തന്നേയ് തെനീച്ചക്ക് വളരെ പ്രാധാന്യം ഉണ്ട്. അവയെ നശിപ്പിക്കാതെ സംരക്ഷിക്കണം.
7. New Zealand ലും (Also in Australia) കിട്ടുന്ന മാനുക ഹണിക്ക് ഔഷധ ഗുണം കൂടുതൽ ആണ്. അത് മാനുക ചെടിയുടെ പൂമ്പൊടി യിൽ നിന്ന് തേൻ ഉണ്ടാകുമ്പോൾ ഔഷധ ഗുണമുള്ള ഒരു വസ്തു കൂടെ തേനിൽ ഉണ്ടാവുന്നു. (സാധാരണ ഉള്ളതിൽ കൂടാതെ മറ്റൊരു വസ്തു കൂടി.)

തേൻ ചൂടാക്കരുത്. ചൂട് ആക്കിയാൽ ഗുണം നഷ്ടപെടും. ഫ്രിഡ്ജ്‌ ഇൽ വക്കരുത്. Crystallized ആവുന്നത് സാധാരണം ആണ്. അത് കാലാവസ്ഥ , പൂമ്പൊടി എടുത്തിരിക്കുന്ന ചെടി ഇതൊക്കെ ആശ്രയിച്ചിരിക്കും. ഉദാ :കടുക് ചെടിയുടെ പൂമ്പോടിയിൽ നിന്നുള്ള തേൻ പെട്ടെന്ന് കട്ടിയാവും. അത് മായം അല്ല.
Crystallized honey അലിയിക്കാൻ ചൂട് വെള്ളത്തില തേൻ പാത്രം ഇറക്കി വക്കുക.
തേനിൽ മായം ഉണ്ടോ എന്നറിയാൻ ഒരു ഗ്ലാസ്‌ വെള്ളത്തിലേക്ക്‌ കുറച്ചു തേൻ ഒഴിച്ച് നോക്കുക. അത് നേരേ താഴോട്ട് വെള്ളത്തില പോകുവാനെങ്കിൽ മായം ഇല്ല. വെള്ളത്തില കലരുവാണ് എങ്കിൽ മായം ഉണ്ട്.

No comments:

Post a Comment