Monday, 30 March 2015

1 കിലോ വെളുത്തുള്ളി അരച്ച് 4 ലിറ്റര്‍ വെള്ളത്തില്‍ മിക്സ്‌ ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്പൊചടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക

- പുകയില, കാന്താരി, ബാർസോപ്പ് മിശ്രിതം മൂന്നു ദിവസം ഇടവിട്ട് കുറച്ചു മുളകിന് തളിക്കുക

- വെർട്ടിസെല്ലിയം (1% വീര്യത്തിൽ) 1 ലിറ്റർ വെള്ളം, 10 ഗ്രാം വെർട്ടിസെല്ലിയം, 5 ഗ്രാം ബാർസോപ്പ് ലായനിയാക്കിയത് ചേർത്ത് 5 ദിവസത്തിലൊരിക്കൽ തളിക്കുക

- റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കാം

- കുമ്മായം ഒരു തുണിയില്‍ കെട്ടി ഇലകളിലും തന്ടുകളിലും നേരിയപൊടിയായി വിതറുക. കുമ്മായം കൊടുത്തതിനുശേഷം രണ്ട് ദിവസം കഴിഞ്ഞു തണുത്തകഞ്ഞിവെള്ളത്തില്‍ ചാരംകലക്കി ഇലകളില്‍ രണ്ട് വശത്തുംതളിക്കുക. ഒരാഴ്ച കഴിഞ്ഞ് സ്യൂടൊമോണോസ് ചുവട്ടിലും ഇലകളിലും തളിക്കാം.

No comments:

Post a Comment