വെളുത്തുള്ളിയുടെ ഗുണങ്ങള്‍:
വെളുത്തുള്ളിയിലുള്ള അസില്ലിന്‍, സള്‍ഫര്‍ എന്നിവ മൂലം മുടികൊഴിച്ചില്‍ മാറുന്നു.
അരിമ്പാറയുടെ മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ മാറുന്നു.
വെളുത്തുള്ളി ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍ ജലദോഷത്തിനു ശമനമുണ്ടാകും.
സോറിയാസിസ് ബാധിചിട്ടുള്ള ഇടത്തു വെളുത്തുള്ളി നീര് പുരട്ടിയാല്‍ നല്ല ശമനമുണ്ടാകും.
വെളുത്തുള്ളി നീര് പുരട്ടിയാല്‍ കൊതുക് ശല്യം കുറയ്ക്കാം..

No comments:
Post a Comment