ചെമ്പരത്തി..വട്ടകുമ്പോൾ ചെവിയിൽ വയ്ക്കാനും..എണ്ണ കാച്ചാനും..താളിക്കും
മാത്രമല്ല,നല്ല സൂപ്പർ പച്ചടിയുണ്ടാക്കാനും..juice
undaakkanum..ഉപയോഗിക്കാം... Savala.ഒരു പച്ചമുളക്..poov.എല്ലാം ചെറുതായി
കട്ട് cheythu..savala alppam വെളിച്ചെണ്ണയിൽ നന്നായി വഴറ്റി,പച്ചമുളക്
ചേർത്ത..പിന്നെ പൂവ് ചേർത്ത.ഇളക്കി ,salttum,നന്നായരച്ച തേങ്ങയും ചേർത്ത
ഇളക്കി വാങ്ങുക..ചൂട് അൽപ്പം കുറഞ്ഞ ശേഷം .നല്ല കട്ടി തൈരു
ചേർത്തിളക്കുക..ശേഷം ചെറിയ ഉള്ളി ചേർത്തു കടുക് താളിക്കുക..(2)ജ്യൂസ്
ഉണ്ടാകാൻ..വെള്ളം നന്നായി തിളക്കുമ്പോൾ പൂവിട്ട് വീണ്ടും കുറച്ചു നേരം
തിളപ്പിക്കുക..അപ്പോൾ പൂവിലെ color മുഴുവൻ വെള്ളത്തിൽ ഇറങ്ങും..പൂവ്
എടുത്തു കളഞ്ഞ ശേഷം..തണുപ്പിച്ചു fridge ൽ വച്ചാൽ ,നാരങ്ങ നീരും
പഞ്ചസാരയും ചേർത്ത് നല്ല color ഉള്ള juice ആകും
No comments:
Post a Comment