മീലിമുട്ട, വെള്ളീച്ച, മുഞ്ഞ എന്നിവയ്ക്കെതിരെ ഫലപ്രദമായ മിത്രകുമിള്‍.
5 ഗ്രാം ബാര്‍ സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെര്‍ട്ടിസിലിയവും ചേര്‍ത്ത് തളിച്ചാല്‍ വെള്ളീച്ച, മുഞ്ഞ എന്നിവയ്ക്കെതിരെ ഫലപ്രദം.
ആദ്യം 5 ഗ്രാം ബാര്‍ സോപ്പ് ലായനി മീലിമുട്ട ബാധിച്ച സ്ഥലത്ത് തളിക്കുക. മൂന്നു മണിക്കൂറിനു ശേഷം 5 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച വെള്ളത്തില്‍ 20 ഗ്രാം വെര്‍ട്ടിസിലിയവുമായി കലര്‍ത്തി തളിക്കാം. 3 ദിവസത്തെ ഇടവേളയ്ക്കു ശേഷം 2 പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. മീലിമുട്ടക്കെതിരെ ഉത്തമം.

No comments:
Post a Comment